Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baiju Ezhupunna

ഭ​യ​വും കൗ​തു​ക​വും നി​റ​ച്ച് ബൈ​ജു എ​ഴു​പു​ന്ന​യു​ടെ കൂ​ടോ​ത്രം; ട്രെ​യി​ല​ർ

ന​ട​ന്‍ ബൈ​ജു ഏ​ഴു​പു​ന്ന സം​വി​ധാ​യ​ക​നാ​കു​ന്ന കൂ​ടോ​ത്രം സി​നി​മ​യു​ടെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം ഫെ​ബ്രു​വ​രി 12-ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

ഇ​ടു​ക്കി​യു​ടെ മ​നോ​ഹ​ര​മാ​യ ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന ചി​ത്രം ഭ​യ​ത്തി​ന്‍റെ​യും കൗ​തു​ക​ത്തി​ന്‍റെ​യും നി​ഴ​ല്‍ വീ​ഴ്ത്തു​ന്ന​താ​ക​മെ​ന്നാ​ണ് സൂ​ച​ന. ഹൊ​റ​ര്‍, മി​സ്റ്റ​റി, ഫാ​മി​ലി ഡ്രാ​മ എ​ന്നീ മൂ​ന്ന് ജോ​ണ​റു​ക​ൾ കൂ​ട്ടി​യി​ണ​ക്കി​യാ​ണ് സി​നി​മ എ​ത്തു​ന്ന​ത്.

സ​ന്തോ​ഷ് ഇ​ടു​ക്കി ആ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത്. സാ​ന്‍​ജോ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

 

Latest News

Up